Saturday, March 8, 2014

ഇപ്പോൾ  ഞാൻ പ്രഥമാധ്യപികയായ്‌ പ്രവർത്തിക്കുന്ന ജി. യു. പി. നോർത്ത് വാഴക്കുളം സ്കൂൾ വിശേഷങ്ങളും കുട്ടികളുടെ സൃഷ്ട്ടികളും പങ്കുവക്കുന്നതിനായ് ഇനിമുതൽ ഈ ബ്ലോഗ്‌ ഉപയോഗപ്പെടുത്തട്ടെ .എൻറെ  കുഞ്ഞുങ്ങൾക്ക്‌ പ്രോത്സാഹനം നൽകണേ ....

No comments:

Post a Comment