മികവുത്സവ് 2014 ഒരു സർക്കാർ സ്കൂളിന്റെ നേർ കാഴ്ച്ചകൾ
വടക്കെ വാഴക്കുളം ഗവ : യു .പി .സ്കൂളിൽ നടത്തിയ മികവുത്സവ് 2014 - അക്കാദമിക പ്രദര്ഷനഘോഷം അക്ഷരാർഥത്തിൽ ഒരു മികവുത്സവം തന്നെയായിരുന്നു . സ്കൂളിന്റെ അക്കാദമിക നിലവാരം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക, കുട്ടികൾക്ക് അക്കാദമിക പ്രകടനതിന്നു അവസരം നല്കുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വർ ദ്ധിപ്പി ക്കുക , വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്ന സമഗ്ര വികസനം ഉറപ്പാക്കുക തുടങ്ങിയ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് മികവുത്സവ് 2014 സംഘടിപ്പിച്ചത്.
സംഘാടനം ഇങ്ങനെ
അഥിതികളെ ക്ഷണിക്കൽ ,സല്ക്കാരം,വേദിഒരുക്കൽ ,വേദി നയിക്കൽ എന്നിങ്ങനെ 7 ഗ്രൂപ്പുകളിലായി 50 കുട്ടികളാണ് ഇതിനു പ്രയത്നിച്ചത് .
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ M.P.ദേവസി 1-)o ക്ലാസ്സിലെ കുട്ടികൾക്ക് അദേഹത്തിനിഷ്ട മുള്ള ഓരോ പുസ്തകം നൽകി തത്സമയം വായന നടത്താനുള്ള വെല്ലുവിളി ഒന്നാം ക്ലാസുകാരെക്കൊണ്ട് ഏറ്റെടുപ്പിച്ചു കൊണ്ടാ ണ് ഉദ്ഘാടനം നിർവഹിച്ചത്.
ഒന്നാം ക്ലാസ്സുകാരെക്കൊണ്ട് തന്നെ വായിപ്പിച്ചാൽ മതിയോ 2-ലെ കുറുംബികൾ മുഖം വീർപ്പിച്ചു .ഓടിവാ എന്നുകേട്ടതും 3 പെണ്‍ കുട്ടികൾ ഓടിവന്നു വേദിയിൽ കയറി .അവ ർക്ക് മലയാളം പുസ്തകം കൊടുത്താൽ പോരാ .ഒരു ടീച്ചർ വേഗം പോയി കുറച്ചു ഇംഗ്ലീഷ് സ്റ്റോറി ബുക്സ് കൊണ്ടുവന്നു .ഞാൻ യു പി ക്ലാസ്സിലെകുട്ടികളിൽ നിന്നും അവരുടെ ഇംഗ്ലീഷ് പുസ്തകവും വാങ്ങി
കൂട്ടത്തിൽ 6ഇംഗ്ലീഷ് പുസ്തകത്തില നിന്നും ഒരുഭാഗം വായിക്കാൻ കാണികളിൽ നിന്നും വന്ന കുടുംബ ശ്രീ പ്രവർത്തകസുമ ചേച്ചി നൽകി
ബ്ലോക്ക് മെംബർ K.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു.P.T.A. പ്രസിഡന്റ് P M ജയ്മൊൻ, ബാലസഹിത്യകാരൻ വേണു വാരിയത്ത്,I M E കോ-ഓടിനേടര് M K അബൂബക്കർ, പെരുംബാവൂർ B P O ലിസി A M, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം E V നാരായണൻ P T A അംഗങ്ങൾ തുടങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു
ഈ വർഷം നടത്തിയ വിവിധ ദിനാചരണങ്ങളുമായും ക്ലാസ് റൂം പ്രവർത്തനങ്ങളുടെയും ഭാഗമായി തയ്യാറാക്കപ്പെട്ട 500 ഇൽ ഏറെ കയ്യെഴുത്ത് മാസികകളുടെപ്രദർശനം നല്ല വായനക്കാരായ കാണികളുടെ പ്രശംസ പിടിച്ചുപറ്റി .
7-)o ക്ലാസ്സ്‌വിദ്യാ ർ ഥിനി ഇന്ദു ഈ വർഷം രചിച്ച 15 കവിതകൾ ഉൾപ്പെടുന്ന മിന്നാമിന്നി എന്നകവിതാസമാഹാരം മികവുൽസവ് 2014 ന്റെ ഭാഗമായി പ്രകാശനം ചെയ്തപ്പോൾ ,ഇന്ദു പാടിയ അവൾക്കേറ്റവും ഇഷ്ടപ്പെട്ട ഉറ്റ ചങ്ങാതി എന്ന കവിത ആലപിക്കുന്നതു കേട്ട ബാലസഹിത്യകാരൻ വേണു വാരിയത്ത് അവളിലെ കവയത്രിയെ മാത്രമല്ല ഗായികയേയും ഏറെ പുകഴ്ത്തി .പ്രാദേശിക ചാനെൽ "മെട്രോ"ഈ കുട്ടിക്കുമാത്രമായി 5 മിനിട്ടോളം പ്രക്ഷേപണം നടത്തിയത് അവൾക്കു ലഭിച്ച ഒരുഅവാർഡ് തന്നെയാണ് .നാസ്നിൻ പി എസ് എഴുതിയ 10 കഥാ സമാഹാരവും പ്രശംസനീയം തന്നെയായിരുന്നു
ശാസ്ത്ര പ്രദർശനം കാണികൾക്ക് പുതുമ നൽകി ,കൃത്രിമ അഗ്നിപർവതം ,ലേസർ അലാറം, ലിഫ്റ്റ് തുടങ്ങി യു പി വിഭാഗം ഓരോ കുട്ടി ഓരോ പരീക്ഷണം ലക്ഷ്യമിട്ടിരുന്നെങ്കിലും സമയപരിമിതി അനുഭവപ്പെട്ടു
കാണികളുടെ ഇടയിൽ നിന്നും വന്ന സുമ ചേച്ചി വായനക്കുള്ള ഭാഗം നൽകുന്നു
ഇനി ഇതു കൊണ്ട് ഞങ്ങൾക്കു / എന്റെ കുട്ടികൾക്ക് എന്ത് പ്രയോജനം ഉണ്ടായി എന്ന് കൂടി പറയട്ടെ .ഒന്നാം ക്ലാസിലെ വായനയിൽ പിന്നോക്കം നിന്നിരുന്ന മായ എന്നകുട്ടി (ഇടയ്ക്കിടെ ക്ലാസിൽ വരുന്ന, കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളിൽ ഒന്ന് ) ഇന്നലെ എന്നോട് വന്നു പറഞ്ഞത് ഇതാണ് "ടീച്ചറെ ഞാൻ പഠിക്കുമ്പോൾ ............എന്നെ ശല്യപ്പെടുത്തുവാ ". മറ്റു കൂട്ടുകാരെ പ്പോലെ സ്റ്റേജിൽ ,അസ്സെംബ്ലിയിൽ ഒക്കെ അവൾക്കും വായിക്കാൻ അല്ലെങ്കിൽ ഹീറോ ആകാനുള്ള ആഗ്രഹം ആതായത് അവൾക്കു പഠിക്കാനുള്ള വിശപ്പ് തുടങ്ങി .ഇനി അവൾ ആസ്വദി ച്ചു കഴിച്ചു കൊള്ളും അറിവിൻ അമൃതം .അഭിമാനപൂർവം പറയട്ടെ കാണികളായി എത്തിയ ചിലർ പിന്നീട് എന്നെ വിളിച്ചു അവരുടെ എന്തു സഹായവും നല്കാമെന്നു പറഞ്ഞു .
മറ്റൊന്ന് സമൂഹം ചർച്ച ചെയ്യുന്നു .സർക്കാർ സ്കൂൾ വിചാരിച്ച പോലെ അല്ല .എല്ലാറ്റിലുമുപരി നമ്മുടെ കുട്ടികൾ ബഹുമാനിക്കപ്പെടുന്നു .അതല്ലേ നമ്മുടെ കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം !
വടക്കെ വാഴക്കുളം ഗവ : യു .പി .സ്കൂളിൽ നടത്തിയ മികവുത്സവ് 2014 - അക്കാദമിക പ്രദര്ഷനഘോഷം അക്ഷരാർഥത്തിൽ ഒരു മികവുത്സവം തന്നെയായിരുന്നു . സ്കൂളിന്റെ അക്കാദമിക നിലവാരം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക, കുട്ടികൾക്ക് അക്കാദമിക പ്രകടനതിന്നു അവസരം നല്കുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വർ ദ്ധിപ്പി ക്കുക , വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്ന സമഗ്ര വികസനം ഉറപ്പാക്കുക തുടങ്ങിയ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് മികവുത്സവ് 2014 സംഘടിപ്പിച്ചത്.
സംഘാടനം ഇങ്ങനെ
അഥിതികളെ ക്ഷണിക്കൽ ,സല്ക്കാരം,വേദിഒരുക്കൽ ,വേദി നയിക്കൽ എന്നിങ്ങനെ 7 ഗ്രൂപ്പുകളിലായി 50 കുട്ടികളാണ് ഇതിനു പ്രയത്നിച്ചത് .
പ്രോഗ്രാം കോഡിനെറ്റ്ർ അൽഫഹദ് ഷ |
ഒന്നാം ക്ലാസ്സുകാരെക്കൊണ്ട് തന്നെ വായിപ്പിച്ചാൽ മതിയോ 2-ലെ കുറുംബികൾ മുഖം വീർപ്പിച്ചു .ഓടിവാ എന്നുകേട്ടതും 3 പെണ്‍ കുട്ടികൾ ഓടിവന്നു വേദിയിൽ കയറി .അവ ർക്ക് മലയാളം പുസ്തകം കൊടുത്താൽ പോരാ .ഒരു ടീച്ചർ വേഗം പോയി കുറച്ചു ഇംഗ്ലീഷ് സ്റ്റോറി ബുക്സ് കൊണ്ടുവന്നു .ഞാൻ യു പി ക്ലാസ്സിലെകുട്ടികളിൽ നിന്നും അവരുടെ ഇംഗ്ലീഷ് പുസ്തകവും വാങ്ങി
കൂട്ടത്തിൽ 6ഇംഗ്ലീഷ് പുസ്തകത്തില നിന്നും ഒരുഭാഗം വായിക്കാൻ കാണികളിൽ നിന്നും വന്ന കുടുംബ ശ്രീ പ്രവർത്തകസുമ ചേച്ചി നൽകി
അപ്പോൾ ഒന്നാം ക്ലാസ്സുകാരുടെ ആവശ്യം അവരെക്കൊണ്ട് ഇംഗ്ലീഷ് വായിപ്പിക്കണം എന്നായി .ആവർത്തനം വേണ്ട എഴുത്താകാം .കാണികൾ ആവശ്യപ്പെട്ട അവരുടെ പേരുകൾ ചാർട്ടിൽ എഴുതിക്കാണി ച്ചാണ് അവർ വേദി വിട്ടത് .
അഭിമാനപൂർവം പറയട്ടെ കാണികളായി എത്തിയ ചിലർ പിന്നീട് എന്നെ വിളിച്ചു അവരുടെ എന്തു സഹായവും നല്കാമെന്നു പറഞ്ഞു .പ്രതീ ക്ഷിക്കുന്നു . (എനിക്കുറപ്പുണ്ടായിരുന്നു അവർ വായിക്കുമെന്ന് .കാരണം ഓഫീസിൽ രാവിലെ തന്നെ വന്നു വായിക്കാൻ താ എന്നുപറയുമ്പോൾ ഞാൻ കൊടുക്കാറ് ഇത്തിരി ലെവൽ കൂടിയ പുസ്തകങ്ങളും ഫോര്മുകളും മറ്റുമാണ് .പിന്നെന്തിനു പേടിക്കണം .മാത്രമല്ല അസ്സെംബ്ലിയിലും തത്സമയ പത്രവായന / ഇംഗ്ലീഷ് എന്തെങ്കിലും സാമഗ്രികളുടെ വായന ഇവയൊക്കെ കൊടുക്കുമ്പോൾ ചെറിയ ക്ലാസിലെ കുട്ടികളാണ് മത്സരിച്ചു ഓടി വരാറ് .(പക്ഷെ അവരെക്കൊണ്ടു മാത്രമല്ല പറയുന്ന നമ്പർ കാരെക്കൊണ്ടും വായിപ്പിക്കും.)
ബ്ലോക്ക് മെംബർ K.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു.P.T.A. പ്രസിഡന്റ് P M ജയ്മൊൻ, ബാലസഹിത്യകാരൻ വേണു വാരിയത്ത്,I M E കോ-ഓടിനേടര് M K അബൂബക്കർ, പെരുംബാവൂർ B P O ലിസി A M, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം E V നാരായണൻ P T A അംഗങ്ങൾ തുടങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു
ഈ വർഷം നടത്തിയ വിവിധ ദിനാചരണങ്ങളുമായും ക്ലാസ് റൂം പ്രവർത്തനങ്ങളുടെയും ഭാഗമായി തയ്യാറാക്കപ്പെട്ട 500 ഇൽ ഏറെ കയ്യെഴുത്ത് മാസികകളുടെപ്രദർശനം നല്ല വായനക്കാരായ കാണികളുടെ പ്രശംസ പിടിച്ചുപറ്റി .
ഞങ്ങളുണ്ട് |
7-)o ക്ലാസ്സ്‌വിദ്യാ ർ ഥിനി ഇന്ദു ഈ വർഷം രചിച്ച 15 കവിതകൾ ഉൾപ്പെടുന്ന മിന്നാമിന്നി എന്നകവിതാസമാഹാരം മികവുൽസവ് 2014 ന്റെ ഭാഗമായി പ്രകാശനം ചെയ്തപ്പോൾ ,ഇന്ദു പാടിയ അവൾക്കേറ്റവും ഇഷ്ടപ്പെട്ട ഉറ്റ ചങ്ങാതി എന്ന കവിത ആലപിക്കുന്നതു കേട്ട ബാലസഹിത്യകാരൻ വേണു വാരിയത്ത് അവളിലെ കവയത്രിയെ മാത്രമല്ല ഗായികയേയും ഏറെ പുകഴ്ത്തി .പ്രാദേശിക ചാനെൽ "മെട്രോ"ഈ കുട്ടിക്കുമാത്രമായി 5 മിനിട്ടോളം പ്രക്ഷേപണം നടത്തിയത് അവൾക്കു ലഭിച്ച ഒരുഅവാർഡ് തന്നെയാണ് .നാസ്നിൻ പി എസ് എഴുതിയ 10 കഥാ സമാഹാരവും പ്രശംസനീയം തന്നെയായിരുന്നു
ശാസ്ത്ര പ്രദർശനം കാണികൾക്ക് പുതുമ നൽകി ,കൃത്രിമ അഗ്നിപർവതം ,ലേസർ അലാറം, ലിഫ്റ്റ് തുടങ്ങി യു പി വിഭാഗം ഓരോ കുട്ടി ഓരോ പരീക്ഷണം ലക്ഷ്യമിട്ടിരുന്നെങ്കിലും സമയപരിമിതി അനുഭവപ്പെട്ടു
കാണികളുടെ ഇടയിൽ നിന്നും വന്ന സുമ ചേച്ചി വായനക്കുള്ള ഭാഗം നൽകുന്നു
ഇനി ഇതു കൊണ്ട് ഞങ്ങൾക്കു / എന്റെ കുട്ടികൾക്ക് എന്ത് പ്രയോജനം ഉണ്ടായി എന്ന് കൂടി പറയട്ടെ .ഒന്നാം ക്ലാസിലെ വായനയിൽ പിന്നോക്കം നിന്നിരുന്ന മായ എന്നകുട്ടി (ഇടയ്ക്കിടെ ക്ലാസിൽ വരുന്ന, കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളിൽ ഒന്ന് ) ഇന്നലെ എന്നോട് വന്നു പറഞ്ഞത് ഇതാണ് "ടീച്ചറെ ഞാൻ പഠിക്കുമ്പോൾ ............എന്നെ ശല്യപ്പെടുത്തുവാ ". മറ്റു കൂട്ടുകാരെ പ്പോലെ സ്റ്റേജിൽ ,അസ്സെംബ്ലിയിൽ ഒക്കെ അവൾക്കും വായിക്കാൻ അല്ലെങ്കിൽ ഹീറോ ആകാനുള്ള ആഗ്രഹം ആതായത് അവൾക്കു പഠിക്കാനുള്ള വിശപ്പ് തുടങ്ങി .ഇനി അവൾ ആസ്വദി ച്ചു കഴിച്ചു കൊള്ളും അറിവിൻ അമൃതം .അഭിമാനപൂർവം പറയട്ടെ കാണികളായി എത്തിയ ചിലർ പിന്നീട് എന്നെ വിളിച്ചു അവരുടെ എന്തു സഹായവും നല്കാമെന്നു പറഞ്ഞു .
മറ്റൊന്ന് സമൂഹം ചർച്ച ചെയ്യുന്നു .സർക്കാർ സ്കൂൾ വിചാരിച്ച പോലെ അല്ല .എല്ലാറ്റിലുമുപരി നമ്മുടെ കുട്ടികൾ ബഹുമാനിക്കപ്പെടുന്നു .അതല്ലേ നമ്മുടെ കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം !
നല്ല നല്ല ഉദ്യമങ്ങൾ. ആ കൈയ്യെഴുത്ത് മാസികകളുടെ ചിത്രം വളരെ ഇഷ്ടപ്പെട്ടു.
ReplyDelete