7-)o ക്ലാസ്സ് ഇന്ദു ഈ വർഷം രചിച്ച 15 കവിതകൾ ഉൾപ്പെടുന്ന മിന്നാമിന്നി എന്നകവിതാസമാഹാരം മികവുൽസവ് 2014 ന്റെ ഭാഗമായി പ്രകാശനം ചെയ്തപ്പോൾ ഇന്ദു പാടിയ അവൾക്കേറ്റവും ഇഷ്ടപ്പെട്ട ഉറ്റ ചങ്ങാതി എന്ന കവിത ആലപിക്കുന്നു .ഉറ്റ ചങ്ങാതി നാസ്നിൻ സമീപം

കുഞ്ഞുതുമ്പികള്ക്ക് പാറിക്കളിക്കാനായി ഒരു മലര് വാടി . ഇപ്പോൾ ഞാൻ പ്രധമാധ്യപികയായ് പ്രവർത്തിക്കുന്ന Gove UPSchool നോർത്ത് വാഴക്കുളം സ്കൂൾ വിശേഷങ്ങളും കുട്ടികളുടെ സൃഷ്ട്ടികളും പങ്കുവക്കുന്നതിനായ് ഇനിമുതൽ ഈ ബ്ലോഗ് ഉപയോഗപ്പെടുത്തട്ടെ .എൻറെ കുഞ്ഞുങ്ങൾക്ക് പ്രോത്സാഹനം നൽകണേ .... എൻറെ കൊച്ചു വര്ണ്ണതുമ്പികള്ക്കായി വിരിയുന്ന ഈ ഒന്നാംമലരുകള്ക്ക് വര്ണ്ണഭംഗിപകരാനായി സഹകരിക്കുക
No comments:
Post a Comment