Sunday, March 23, 2014



മികവുത്സവ്   2014 ഒരു സർക്കാർ സ്കൂളിന്റെ  നേർ കാഴ്ച്ചകൾ(2)

വടക്കെ വാഴക്കുളം ഗവ : യു .പി .സ്കൂളിൽ നടത്തിയ മികവുത്സവ് 2014 - അക്കാദമിക പ്രദര്ഷനഘോഷംത്തിന്റെ ഭാഗമായി 
 ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ്  കമ്മിറ്റി ചെയർമാൻ ശ്രീ M.P.ദേവസി 1-)o ക്ലാസ്സിലെ കുട്ടികൾക്ക്  അദേഹത്തിനിഷ്ട മുള്ള ഏതെങ്കിലും    പുസ്തകം നൽകി തത്സമയം വായന നടത്താനുള്ള വെല്ലുവിളിനടത്തി  ഏറ്റെടുപ്പിച്ചു കൊണ്ടാ ണ്  ഉദ്ഘാടനം നിർവഹിച്ചത്.ഇത്തരത്തിൽ വായന നടത്തത്താൻ ഓടിവന്നത് ൽ ,സുഹൈൽ ,അഭിസിനാൻ, അക്ഷൈ ,സന ആദിത്യ ,അഭിനന്ദ് ,നിവി ....,.......എന്നിവരാണ്‌അതിൽ കുറച്ചുഭാഗം .

1 comment:

  1. മിനി ടീച്ചർ, ഈ ഉദ്യമത്തിന് ആദ്യമേതന്നെ അഭിനന്ദനങ്ങൾ നേരട്ടെ. സർക്കാർ സ്കൂളുകളുകളിലെ കുട്ടികളെ ബ്ലോഗിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവരാനുള്ള ഈ സന്മനസ്സിനും നന്ദി. വീണ്ടും ഒരു സ്കൂൾ അന്തരീക്ഷം ഈ വീഡീയോയിലൂടെ കണ്ടു. വളരെ സന്തോഷം തോന്നുന്നു :-)

    ReplyDelete