കുഞ്ഞുതുമ്പികള്ക്ക് പാറിക്കളിക്കാനായി ഒരു മലര് വാടി . ഇപ്പോൾ ഞാൻ പ്രധമാധ്യപികയായ് പ്രവർത്തിക്കുന്ന Gove UPSchool നോർത്ത് വാഴക്കുളം സ്കൂൾ വിശേഷങ്ങളും കുട്ടികളുടെ സൃഷ്ട്ടികളും പങ്കുവക്കുന്നതിനായ് ഇനിമുതൽ ഈ ബ്ലോഗ് ഉപയോഗപ്പെടുത്തട്ടെ .എൻറെ കുഞ്ഞുങ്ങൾക്ക് പ്രോത്സാഹനം നൽകണേ .... എൻറെ കൊച്ചു വര്ണ്ണതുമ്പികള്ക്കായി വിരിയുന്ന ഈ ഒന്നാംമലരുകള്ക്ക് വര്ണ്ണഭംഗിപകരാനായി സഹകരിക്കുക
Thursday, January 22, 2015
ഒന്നാംമലരുകള്‍: ഊമകളി.
ഒന്നാംമലരുകള്‍: ഊമകളി.: ഊമകളി. രണ്ടു ദിവസമായ തൊണ്ട അടപ്പ് ഇന്ന് പൂർണ്ണ മായി . എനിക്ക് ശബ്ധം പൂർണമായി നഷ്ട്ടപ്പെട്ട ദിവസം .വല്ലാത്ത നിസഹായവസ്ഥ .എഴുതുകുത്തിലൂ...
ഊമകളി.
ഊമകളി.
രണ്ടു ദിവസമായ തൊണ്ട അടപ്പ് ഇന്ന് പൂർണ്ണ മായി . എനിക്ക് ശബ്ധം പൂർണമായി നഷ്ട്ടപ്പെട്ട ദിവസം .വല്ലാത്ത നിസഹായവസ്ഥ .എഴുതുകുത്തിലൂടെ ആശയവിനിമയം . ഇന്നതു പ്രയോജനകരമായി .എന്തുകൊണ്ടെന്നോ? ഒരു പുതിയ ക്ലാസ്സ് റൂം ആക്ടിവിടി കിട്ടി .ഊമകളി .കളി ഇങ്ങനെ ഞാൻ ഒന്നാം ക്ലാസിൽ ചെന്നപ്പോൾ കുട്ടികൾ എന്നോട് അവരെ പി റ്റി ക്ക് വിടുമോ എന്നു ചോദിച്ചു .ഓർഗാനിക്ക് റീഡിംഗ് ,നല്ല സാധ്യത മനസിൽ തെളിഞ്ഞു .ഞാൻ മറുപടി ബോർഡിൽ എഴുതി ക്കാണിച്ചു .ഞാൻ എഴു് തുന്നതനുസരിച്ച് വളരെ പെട്ടെന്നാണവരുടെ വായന . അവരുടെ പ്രതി കരങ്ങൾക്കനുസരിച് മറുപടി എഴുതുമ്പോൾ കുട്ടികളുടെ വായനക്ക് നല്ല വേഗതയും താല്പര്യവും .ഈ പ്രവർത്തനം ചെയ്തപ്പോൾ തോന്നിയ ഒരു ആശയമാണ് ഊമകളി. അങ്ങനെ ഉർവശി ശാപം ഉപകാരമായി എന്ന് പറഞ്ഞ പോലെ ...........ശബ്ധമില്ലായ്മയെ യും
പ്രയോജനപ്പെടുത്താൻ കഴിഞ്ഞു . യുക്തി പൂർവ്വം ഇടപെട്ടാൽ ഏതു പ്രതികൂല
.സാഹചര്യത്തെയും നമുക്കനുകൂലമാക്കാൻ കഴിയും എന്ന ഒരു തിരിച്ചറിവും .
രണ്ടു ദിവസമായ തൊണ്ട അടപ്പ് ഇന്ന് പൂർണ്ണ മായി . എനിക്ക് ശബ്ധം പൂർണമായി നഷ്ട്ടപ്പെട്ട ദിവസം .വല്ലാത്ത നിസഹായവസ്ഥ .എഴുതുകുത്തിലൂടെ ആശയവിനിമയം . ഇന്നതു പ്രയോജനകരമായി .എന്തുകൊണ്ടെന്നോ? ഒരു പുതിയ ക്ലാസ്സ് റൂം ആക്ടിവിടി കിട്ടി .ഊമകളി .കളി ഇങ്ങനെ ഞാൻ ഒന്നാം ക്ലാസിൽ ചെന്നപ്പോൾ കുട്ടികൾ എന്നോട് അവരെ പി റ്റി ക്ക് വിടുമോ എന്നു ചോദിച്ചു .ഓർഗാനിക്ക് റീഡിംഗ് ,നല്ല സാധ്യത മനസിൽ തെളിഞ്ഞു .ഞാൻ മറുപടി ബോർഡിൽ എഴുതി ക്കാണിച്ചു .ഞാൻ എഴു് തുന്നതനുസരിച്ച് വളരെ പെട്ടെന്നാണവരുടെ വായന . അവരുടെ പ്രതി കരങ്ങൾക്കനുസരിച് മറുപടി എഴുതുമ്പോൾ കുട്ടികളുടെ വായനക്ക് നല്ല വേഗതയും താല്പര്യവും .ഈ പ്രവർത്തനം ചെയ്തപ്പോൾ തോന്നിയ ഒരു ആശയമാണ് ഊമകളി. അങ്ങനെ ഉർവശി ശാപം ഉപകാരമായി എന്ന് പറഞ്ഞ പോലെ ...........ശബ്ധമില്ലായ്മയെ
Saturday, January 3, 2015
ഒന്നാംമലരുകള്‍: അജിത് ബാബുവിന്റെ പുതുവത്സര സമ്മാനം
ഒന്നാംമലരുകള്‍: അജിത് ബാബുവിന്റെ പുതുവത്സര സമ്മാനം: അജിത് ബാബുവിന്റെ പുതുവത്സര സമ്മാനം (അജിത് ബാബു പ്രത്യേക പരിഗണിക്കുന്ന കുട്ടിയാണ് .അവൻ കാർഡ് തനിയെ ഒരു കാർഡ് ഉണ്ടാക്കി ,വശങ്ങൾ കീറിപ്പോയ്...
അജിത് ബാബുവിന്റെ പുതുവത്സര സമ്മാനം
അജിത് ബാബുവിന്റെ പുതുവത്സര സമ്മാനം (അജിത് ബാബു പ്രത്യേക പരിഗണിക്കുന്ന കുട്ടിയാണ് .അവൻ തനിയെ ഒരു കാർഡ് ഉണ്ടാക്കി ,വശങ്ങൾ കീറിപ്പോയ് .എങ്കിലും അവൻ വന്നു എനിക്കത് തരുവാനായി .അപ്പോളാണ് ഏഴാം ക്ലാസുകാർ എനിക്ക് മാതാവിന്റെ രൂപം പുതുവത്സര സമ്മാനം തരുന്നത് കണ്ടത് .അവൻ തിരിഞ്ഞു നടന്നു .സങ്കടത്തോടെ ! ഞാൻ കാര്യം തിരക്കി .മറ്റു കുട്ടികൾ പറഞ്ഞു .അവൻ ടീച്ചറിനു കാർഡ് തരാൻ വന്നതാ .പക്ഷെ അത് കൊള്ളില്ലെന്ന് പറഞ്ഞു പോകുന്നതാ .അവന്റെ ആ വിലയേറിയ സമ്മാനം ഞാൻ ആവശ്യപ്പെട്ടു .ആ പുതുവത്സര സമ്മാനം എനിക്ക് തരുമ്പോൾ അവന്റെ കണ്ണിൽ വിരിഞ്ഞ തിളക്കം അതാണ് ഈ വർഷം എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം.
അജിത് ബാബുവിന്റെ പുതുവത്സര സമ്മാനം |
ഒന്നാം ക്ലാസുകാരുടെ ഒന്നാം പുതുവൽസര ദിനം
ഒന്നാം പുതുവൽസര ദിനം എല്ലാ കുരുന്നുകളും അവരുടെ മാതാ പിതാക്കന്മാർക്കും ,ടീച്ചർക്കും ,കൂടുകാർക്കും അവർ തന്നെ തയാറാക്കിയ ആസംശകാർഡുകൾ നൽകി കൊണ്ടായിരുന്നു .മഞ്ജു ടീച്ചർ പറയുന്നു "ടീച്ചറെ ,ഇന്നലെ എല്ലാ വരും വിളിക്കലായിരുന്നു . എല്ലാവർക്കും വലിയ സന്തോഷമായി ". ഒന്നോർക്കുക പരാതികൾ പറയാനല്ല ഇവർ വിളിച്ചത് .അവരുടെ സന്തോഷം പങ്കിടാനാണ് .അധ്യാപക രക്ഷ കർതൃ സൗഹൃദം വളരുന്നത് ഇങ്ങനെയല്ലെ .ഈ സൗഹൃദങ്ങളിലൂടെയല്ലേ കുട്ടികളുടെ പഠന പുരോഗതി ഉറപ്പാക്കാൻ കഴിയുക .ഈ പ്രവർത്തനം ക്ലാസിൽ നടത്തിയത് സമയം കൊല്ലൽ പ്രവര്ത്തനമാണോ ? കുട്ടികളുടെ മറ്റെന്തെല്ലാം കഴിവുകളുടെ വികാസമാണിവിടെ ഉറപ്പാക്കാൻ കഴിയുക?
ഏഴാം ക്ലാസുകാർ ഇങ്ങനെ
ഒന്നാംമലരുകള്‍: ഗണിതം വിളയും വിളവെടുപ്പ്
ഒന്നാംമലരുകള്‍: ഗണിതം വിളയും വിളവെടുപ്പ്: ഗണിതം വിളയും വിളവെടുപ്പ് കൃഷിയെ സ്നേഹിക്കുന്നതോടൊപ്പം ജീവിതാനുഭവങ്ങളിലൂടെ ഗണിത പാറങ്ങളും നുകരുകയാണിവിടെ കുട്ടികൾ .ഗണിതം മാത്രമല്ല...
Subscribe to:
Posts (Atom)