ഊമകളി.
രണ്ടു ദിവസമായ തൊണ്ട അടപ്പ് ഇന്ന് പൂർണ്ണ മായി . എനിക്ക് ശബ്ധം പൂർണമായി നഷ്ട്ടപ്പെട്ട ദിവസം .വല്ലാത്ത നിസഹായവസ്ഥ .എഴുതുകുത്തിലൂടെ ആശയവിനിമയം . ഇന്നതു പ്രയോജനകരമായി .എന്തുകൊണ്ടെന്നോ? ഒരു പുതിയ ക്ലാസ്സ് റൂം ആക്ടിവിടി കിട്ടി .ഊമകളി .കളി ഇങ്ങനെ ഞാൻ ഒന്നാം ക്ലാസിൽ ചെന്നപ്പോൾ കുട്ടികൾ എന്നോട് അവരെ പി റ്റി ക്ക് വിടുമോ എന്നു ചോദിച്ചു .ഓർഗാനിക്ക് റീഡിംഗ് ,നല്ല സാധ്യത മനസിൽ തെളിഞ്ഞു .ഞാൻ മറുപടി ബോർഡിൽ എഴുതി ക്കാണിച്ചു .ഞാൻ എഴു് തുന്നതനുസരിച്ച് വളരെ പെട്ടെന്നാണവരുടെ വായന . അവരുടെ പ്രതി കരങ്ങൾക്കനുസരിച് മറുപടി എഴുതുമ്പോൾ കുട്ടികളുടെ വായനക്ക് നല്ല വേഗതയും താല്പര്യവും .ഈ പ്രവർത്തനം ചെയ്തപ്പോൾ തോന്നിയ ഒരു ആശയമാണ് ഊമകളി. അങ്ങനെ ഉർവശി ശാപം ഉപകാരമായി എന്ന് പറഞ്ഞ പോലെ ...........ശബ്ധമില്ലായ്മയെ യും
പ്രയോജനപ്പെടുത്താൻ കഴിഞ്ഞു . യുക്തി പൂർവ്വം ഇടപെട്ടാൽ ഏതു പ്രതികൂല
.സാഹചര്യത്തെയും നമുക്കനുകൂലമാക്കാൻ കഴിയും എന്ന ഒരു തിരിച്ചറിവും .
രണ്ടു ദിവസമായ തൊണ്ട അടപ്പ് ഇന്ന് പൂർണ്ണ മായി . എനിക്ക് ശബ്ധം പൂർണമായി നഷ്ട്ടപ്പെട്ട ദിവസം .വല്ലാത്ത നിസഹായവസ്ഥ .എഴുതുകുത്തിലൂടെ ആശയവിനിമയം . ഇന്നതു പ്രയോജനകരമായി .എന്തുകൊണ്ടെന്നോ? ഒരു പുതിയ ക്ലാസ്സ് റൂം ആക്ടിവിടി കിട്ടി .ഊമകളി .കളി ഇങ്ങനെ ഞാൻ ഒന്നാം ക്ലാസിൽ ചെന്നപ്പോൾ കുട്ടികൾ എന്നോട് അവരെ പി റ്റി ക്ക് വിടുമോ എന്നു ചോദിച്ചു .ഓർഗാനിക്ക് റീഡിംഗ് ,നല്ല സാധ്യത മനസിൽ തെളിഞ്ഞു .ഞാൻ മറുപടി ബോർഡിൽ എഴുതി ക്കാണിച്ചു .ഞാൻ എഴു് തുന്നതനുസരിച്ച് വളരെ പെട്ടെന്നാണവരുടെ വായന . അവരുടെ പ്രതി കരങ്ങൾക്കനുസരിച് മറുപടി എഴുതുമ്പോൾ കുട്ടികളുടെ വായനക്ക് നല്ല വേഗതയും താല്പര്യവും .ഈ പ്രവർത്തനം ചെയ്തപ്പോൾ തോന്നിയ ഒരു ആശയമാണ് ഊമകളി. അങ്ങനെ ഉർവശി ശാപം ഉപകാരമായി എന്ന് പറഞ്ഞ പോലെ ...........ശബ്ധമില്ലായ്മയെ
No comments:
Post a Comment