ഒന്നാംമലരുകള്‍

കുഞ്ഞുതുമ്പികള്‍ക്ക് പാറിക്കളിക്കാനായി ഒരു മലര്‍ വാടി . ഇപ്പോൾ ഞാൻ പ്രധമാധ്യപികയായ്‌ പ്രവർത്തിക്കുന്ന Gove UPSchool നോർത്ത് വാഴക്കുളം സ്കൂൾ വിശേഷങ്ങളും കുട്ടികളുടെ സൃഷ്ട്ടികളും പങ്കുവക്കുന്നതിനായ് ഇനിമുതൽ ഈ ബ്ലോഗ്‌ ഉപയോഗപ്പെടുത്തട്ടെ .എൻറെ കുഞ്ഞുങ്ങൾക്ക്‌ പ്രോത്സാഹനം നൽകണേ .... എൻറെ കൊച്ചു വര്‍ണ്ണതുമ്പികള്‍ക്കായി വിരിയുന്ന ഈ ഒന്നാംമലരുകള്‍ക്ക് വര്‍ണ്ണഭംഗിപകരാനായി സഹകരിക്കുക

Saturday, January 3, 2015

ഗണിതം വിളയും വിളവെടുപ്പ്

ഗണിതം വിളയും വിളവെടുപ്പ് 

കൃഷിയെ സ്നേഹിക്കുന്നതോടൊപ്പം ജീവിതാനുഭവങ്ങളിലൂടെ ഗണിത പാറങ്ങളും  നുകരുകയാണിവിടെ കുട്ടികൾ .ഗണിതം മാത്രമല്ല ,വെണ്ടയും ,ചീരയും മറ്റുമായി ബന്ദപ്പെട്ട് ആത്മകഥ ,പാട്ട്‌കൾ ഇവയെല്ലാം ഒന്നാം മലർ തോട്ടത്തിൽ വിരിയുന്ന വാടാ മലരുകൾ . തോട്ടത്തിനു 'ഒന്നാം മലർ തോട്ടം 'എന്ന്  പേരിട്ടപ്പോൾ ആരോ പറഞ്ഞു ഇത് പൂന്തോട്ടമല്ലല്ലോ  എന്ന് .  ഇവിടെ വിരിയുന്നത് പച്ചക്കറികൾ മാത്രമല്ല .സർഗ മലരുകളാണ് .അതെ ഒന്നാം മലരുകൾ !















Posted by minimathew at 2:29 AM
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

Total Pageviews

Popular Posts

  • (no title)
    BRC PERUMBAVOOR CHANDRA DINAM ONLINE QUIZ PROGRAM 2014-2015 (21/07/2014) RESULT(answered within 1 minute) ...

About Me

My photo
minimathew
അധ്യാപനത്തില്‍ആത്മവിശ്വാസം,പൊതു വിദ്യാഭ്യസ ബോധനരീതി ഇഷ്ടപ്പെടുന്നു,2003 മുതല്‍ SSA യില്‍ (പെരുമ്പാവൂര്‍ ബി ആര്‍ സിട്രൈയ്നര്‍ പ്രവർത്തിച്ചിരുന്നു ഇപ്പോൾ ഞാൻ വടക്കേ വാഴക്കുളം ജി യു പി എസിൽ പ്രഥമാധ്യപികയായ് പ്രവർത്തിക്കുന്നു.
View my complete profile

Blog Archive

  • ►  2017 (1)
    • ►  May (1)
  • ►  2016 (12)
    • ►  December (2)
    • ►  October (3)
    • ►  August (7)
  • ▼  2015 (12)
    • ►  October (2)
    • ►  May (1)
    • ►  February (3)
    • ▼  January (6)
      • ഒന്നാംമലരുകള്‍: ഊമകളി.
      • ഊമകളി.
      • ഒന്നാംമലരുകള്‍: അജിത്‌ ബാബുവിന്റെ പുതുവത്സര സമ്മാനം
      • അജിത്‌ ബാബുവിന്റെ പുതുവത്സര സമ്മാനം
      • ഒന്നാംമലരുകള്‍: ഗണിതം വിളയും വിളവെടുപ്പ്
      • ഗണിതം വിളയും വിളവെടുപ്പ്
  • ►  2014 (58)
    • ►  November (10)
    • ►  October (4)
    • ►  September (4)
    • ►  August (7)
    • ►  July (4)
    • ►  June (8)
    • ►  April (2)
    • ►  March (19)
  • ►  2012 (3)
    • ►  July (1)
    • ►  June (1)
    • ►  February (1)
  • ►  2011 (11)
    • ►  November (1)
    • ►  October (3)
    • ►  September (1)
    • ►  August (6)

Followers

Search This Blog

onnammalarukal

  • http://nilavu.blogspot.com
  • http://www.google.com/transliterate
Picture Window theme. Powered by Blogger.