Saturday, August 6, 2011

onnammalarukalviriyukayay

പ്രിയമുള്ളവരേ ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങള്‍ക്കായ്‌ ഒരു മലര്‍ വിരിയുന്നു .ഒന്നംമലരുകള്‍ .ആരും ഈ  മലര്‍ പരിക്കരുതെ , ഈ മലര്‍ വിരിഞ്ഞു സൌരഭ്യം വിതറാന്‍ ഈ വള്ളിക്ക്  വളവും ,വെള്ളവും ,ഒപ്പം പ്രകാസവുംനല്‍കണേ 



 സ്നേഹപൂര്‍വ്വം മിനി മാത്യു , ബി. ആര്‍. സി.പെരുമ്പാവൂര്‍
 
 

1 comment:

  1. മിനി ടീച്ചര്‍,
    നന്നായിട്ടുണ്ട്.
    ബാലാരിഷ്ടതകലൊന്നും ഉള്ളതായി തോന്നിയില്ല.
    പിന്നെ ഏതു കളരിയിലും പൊരുതിയാണ് തെളിയുന്നത്.
    തീര്‍ച്ചയായും നന്മയുടെയും കരുത്തിന്റെയും തിളക്കം തുടക്കത്തിലേ ബ്ലോഗില്‍ നിഴലിക്കുന്നുണ്ട്.
    മുന്നേറുക. ആശംസകള്‍.

    ReplyDelete