മണല്‍ തടവും ബഹുമുഖ ബുദ്ധി വികാസവും നാളെ (20 /8 /2011 ) നു നടക്കാനിരിക്കുന്ന ക്ലാസ്റെര്‍ പരിസീലനതിന്റെ മുന്നോടിയായി നടത്തിയ ട്രൈ ഔട്ട് ക്ലാസ്സിലെ ചില അനുഭവങ്ങള്‍ പങ്കുവക്കട്ടെ .മണല്ത്തടം എന്ന സങ്കേതം കുട്ടികളുടെ ബഹുമുഖ ബുദ്ധി മേഖലയെ എത്രമാത്രം വികസിപ്പിക്കുന്നു എന്ന ഒരു അന്യെഷനമാണ് നടത്തിയത് . ടീച്ചിംഗ് മാനുവലുകളും ക്ലാസ്സിലെ ചില ദൃശ്യങ്ങളും കുട്ടികളുടെ രചനകളും പങ്കുവക്കുന്നു .(T. മനാളെ n
സ്നേഹപൂര്‍വ്വം ഒന്നാം ക്ലാസ്സ് മക്കള്‍ക്കായ് മിനി മാത്യു
No comments:
Post a Comment