Wednesday, October 28, 2015

വരകൾ വർണങ്ങൾ 


എം ഇ എസ് കോളേജ് മാറമ്പള്ളി നടത്തിയ ഓസോണ്‍ ദിന പോസ്റ്റർ നിർമാണത്തിന് 2000 രൂപയുടെ ക്യാഷ് അവാർഡ്  നേടിയ 6 ക്ലാസുകാരി  ശ്രീലക്ഷ്മി  രാജീവ്‌ 



 


Saturday, February 14, 2015

ഒന്നാംമലരുകള്‍: നന്ദി ,ഒരായിരം നന്ദി

ഒന്നാംമലരുകള്‍: നന്ദി ,ഒരായിരം നന്ദി: നന്ദി ,ഒരായിരം നന്ദി മാറംപിള്ളി എം ഇ എസ് കോളേജ് അദ്ധ്യാപകൻ ശ്രീ ഹാനീഫസാറിന്റെ പരിശീലനം നല്കി   കുന്നത്തുനാട് എം `എൽ എ ശ്രീ വി പ...

നന്ദി ,ഒരായിരം നന്ദി

നന്ദി ,ഒരായിരം നന്ദി

മാറംപിള്ളി എം ഇ എസ് കോളേജ് അദ്ധ്യാപകൻ ശ്രീ ഹാനീഫസാറിന്റെ

പരിശീലനം നല്കി 

കുന്നത്തുനാട് എം `എൽ എ ശ്രീ വി പി സജീന്ദ്രന്റെ വിദ്യാ ദീപ്തി സ്കൂൾ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി പ്രകാരം അനുവദി ച്ച ഡിജിറ്റൽ ലാന്ഗ്ജ് ലാബ് ...ഉത്ഘാടനവും സ്ക്കൂൾ വാരഷികവുമായി ബനധ പെട്ട്‌ അവതരിപ്പിച്ച യോഗ സ്റ്റേജ് പ്രോഗ്രാം  ചില ദൃശ്യങ്ങൾ.

യാതൊരു പ്രതിഫലവും വാങ്ങാതെ അദ്ദേഹം ഞങ്ങളുടെ കുട്ടികളോട് കാണിച്ച ഈ സ്നേഹത്തിനു നന്ദി ,ഒരായിരം നന്ദി.ഒപ്പം എം ഇ എസ് കോളേജ് പ്രിന്സിപാൾ Dr Biju ,മറ്റ്എം ഇ എസ് കോളേജ് അദ്ധ്യാപകഅനദ്ധ്യാപക സുഹൃത്തുക്കൾക്കും എൻറെ  കുട്ടികളുടേയും  എൻറെയും സ്‌കൂളിലെ ഓരോരുത്തരുടേയും പേരിലുളള നന്ദി . വാക്കുകളിൽ ഒതുക്കാനാകാത്ത നന്ദി !










Saturday, February 7, 2015

കുന്നത്തുനാട് എം `എൽ എ ശ്രീ വി പി സജീന്ദ്രന്റെ വിദ്യാ ദീപ്തി സ്കൂൾ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി പ്രകാരം അനുവദി ച്ച ഡിജിറ്റൽ ലാന്ഗ്ജ് ലാബ് ഉത്ഘാടന ചടങ്ങു

എം `എൽ എ ശ്രീ വി പി സജീന്ദ്രൻ ഉത്ഘാടനംനിർവഹിക്കുന്നു 



സ്വിച് ഓണ്‍ കർമം പെരുമ്പാവൂർ ഡി വൈ എസ് പി ശ്രീ കെ ഹരികൃഷ്ണൻ  നിർവഹിക്കുന്നു

തലക്കെട്ട് ചേര്‍ക്കുക






Thursday, January 22, 2015

ഒന്നാംമലരുകള്‍: ഊമകളി.

ഒന്നാംമലരുകള്‍: ഊമകളി.: ഊമകളി. രണ്ടു ദിവസമായ തൊണ്ട അടപ്പ് ഇന്ന്‌ പൂർണ്ണ മായി . എനിക്ക്‌ ശബ്ധം പൂർണമായി നഷ്ട്ടപ്പെട്ട ദിവസം .വല്ലാത്ത നിസഹായവസ്ഥ .എഴുതുകുത്തിലൂ...

ഊമകളി.

ഊമകളി.

രണ്ടു ദിവസമായ തൊണ്ട അടപ്പ് ഇന്ന്‌ പൂർണ്ണ മായി . എനിക്ക്‌ ശബ്ധം പൂർണമായി നഷ്ട്ടപ്പെട്ട ദിവസം .വല്ലാത്ത നിസഹായവസ്ഥ .എഴുതുകുത്തിലൂടെ ആശയവിനിമയം . ഇന്നതു പ്രയോജനകരമായി .എന്തുകൊണ്ടെന്നോ? ഒരു പുതിയ ക്ലാസ്സ് റൂം ആക്ടിവിടി കിട്ടി .ഊമകളി .കളി ഇങ്ങനെ ഞാൻ ഒന്നാം ക്ലാസിൽ ചെന്നപ്പോൾ കുട്ടികൾ എന്നോട് അവരെ പി റ്റി ക്ക് വിടുമോ എന്നു ചോദിച്ചു .ഓർഗാനിക്ക് റീഡിംഗ് ,നല്ല സാധ്യത മനസിൽ തെളിഞ്ഞു .ഞാൻ മറുപടി ബോർഡിൽ എഴുതി ക്കാണിച്ചു .ഞാൻ എഴു് തുന്നതനുസരിച്ച് വളരെ പെട്ടെന്നാണവരുടെ വായന . അവരുടെ പ്രതി കരങ്ങൾക്കനുസരിച് മറുപടി എഴുതുമ്പോൾ കുട്ടികളുടെ വായനക്ക് നല്ല വേഗതയും താല്പര്യവും .ഈ പ്രവർത്തനം ചെയ്തപ്പോൾ തോന്നിയ ഒരു ആശയമാണ് ഊമകളി. അങ്ങനെ ഉർവശി ശാപം ഉപകാരമായി എന്ന് പറഞ്ഞ പോലെ ...........ശബ്ധമില്ലായ്മയെയും പ്രയോജനപ്പെടുത്താൻ കഴിഞ്ഞു . യുക്തി പൂർവ്വം ഇടപെട്ടാൽ ഏതു പ്രതികൂല .സാഹചര്യത്തെയും നമുക്കനുകൂലമാക്കാൻ കഴിയും എന്ന ഒരു തിരിച്ചറിവും .