ഒന്നാംമലരുകള്‍

കുഞ്ഞുതുമ്പികള്‍ക്ക് പാറിക്കളിക്കാനായി ഒരു മലര്‍ വാടി . ഇപ്പോൾ ഞാൻ പ്രധമാധ്യപികയായ്‌ പ്രവർത്തിക്കുന്ന Gove UPSchool നോർത്ത് വാഴക്കുളം സ്കൂൾ വിശേഷങ്ങളും കുട്ടികളുടെ സൃഷ്ട്ടികളും പങ്കുവക്കുന്നതിനായ് ഇനിമുതൽ ഈ ബ്ലോഗ്‌ ഉപയോഗപ്പെടുത്തട്ടെ .എൻറെ കുഞ്ഞുങ്ങൾക്ക്‌ പ്രോത്സാഹനം നൽകണേ .... എൻറെ കൊച്ചു വര്‍ണ്ണതുമ്പികള്‍ക്കായി വിരിയുന്ന ഈ ഒന്നാംമലരുകള്‍ക്ക് വര്‍ണ്ണഭംഗിപകരാനായി സഹകരിക്കുക

Thursday, June 28, 2012

ഒന്നാം ക്ലാസിലെ  ഒന്നാമത്തെ  യുണി ട്ടു മായി  ബന്തപ്പെട്ടു  നല്‍കാവുന്ന ചില വരികള്‍  ഒന്നംക്ലാസുകര്‍ക്ക്നല്കുന്നു . ചിത്ര വായനയിലൂടെ ഇനി എന്താണ്  സംഭവിച്ചത്  എന്ന ചോദ്യങ്ങളീലൂടെ  കുട്ടികളെ  ഓരൊ  കാര്‍ഡും വായനക്കായ് നല്‍കാം   വ്യത്യസ്ത കളറുകള്‍ ഉപയോഗിക്കുന്നത് ചില ഭാ ഷ പ്രയോഗങ്ങള്‍  കുട്ടിയുടെ ഉള്ളില്‍ പതിയുന്നതിനു സഹായകമാകും


 
Posted by minimathew at 1:49 AM
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

Total Pageviews

Popular Posts

  • (no title)
    BRC PERUMBAVOOR CHANDRA DINAM ONLINE QUIZ PROGRAM 2014-2015 (21/07/2014) RESULT(answered within 1 minute) ...

About Me

My photo
minimathew
അധ്യാപനത്തില്‍ആത്മവിശ്വാസം,പൊതു വിദ്യാഭ്യസ ബോധനരീതി ഇഷ്ടപ്പെടുന്നു,2003 മുതല്‍ SSA യില്‍ (പെരുമ്പാവൂര്‍ ബി ആര്‍ സിട്രൈയ്നര്‍ പ്രവർത്തിച്ചിരുന്നു ഇപ്പോൾ ഞാൻ വടക്കേ വാഴക്കുളം ജി യു പി എസിൽ പ്രഥമാധ്യപികയായ് പ്രവർത്തിക്കുന്നു.
View my complete profile

Blog Archive

  • ►  2017 (1)
    • ►  May (1)
  • ►  2016 (12)
    • ►  December (2)
    • ►  October (3)
    • ►  August (7)
  • ►  2015 (12)
    • ►  October (2)
    • ►  May (1)
    • ►  February (3)
    • ►  January (6)
  • ►  2014 (58)
    • ►  November (10)
    • ►  October (4)
    • ►  September (4)
    • ►  August (7)
    • ►  July (4)
    • ►  June (8)
    • ►  April (2)
    • ►  March (19)
  • ▼  2012 (3)
    • ►  July (1)
    • ▼  June (1)
      • ഒന്നാം ക്ലാസിലെ  ഒന്നാമത്തെ  യുണി ട്ടു മായ...
    • ►  February (1)
  • ►  2011 (11)
    • ►  November (1)
    • ►  October (3)
    • ►  September (1)
    • ►  August (6)

Followers

Search This Blog

onnammalarukal

  • http://nilavu.blogspot.com
  • http://www.google.com/transliterate
Picture Window theme. Powered by Blogger.