കുഞ്ഞുതുമ്പികള്ക്ക് പാറിക്കളിക്കാനായി ഒരു മലര് വാടി . ഇപ്പോൾ ഞാൻ പ്രധമാധ്യപികയായ് പ്രവർത്തിക്കുന്ന Gove UPSchool നോർത്ത് വാഴക്കുളം സ്കൂൾ വിശേഷങ്ങളും കുട്ടികളുടെ സൃഷ്ട്ടികളും പങ്കുവക്കുന്നതിനായ് ഇനിമുതൽ ഈ ബ്ലോഗ് ഉപയോഗപ്പെടുത്തട്ടെ .എൻറെ കുഞ്ഞുങ്ങൾക്ക് പ്രോത്സാഹനം നൽകണേ .... എൻറെ കൊച്ചു വര്ണ്ണതുമ്പികള്ക്കായി വിരിയുന്ന ഈ ഒന്നാംമലരുകള്ക്ക് വര്ണ്ണഭംഗിപകരാനായി സഹകരിക്കുക
Tuesday, May 16, 2017
Sunday, December 18, 2016
Saturday, October 15, 2016
Sunday, August 21, 2016
Thursday, August 18, 2016
Saturday, May 2, 2015
Saturday, February 14, 2015
ഒന്നാംമലരുകള്‍: നന്ദി ,ഒരായിരം നന്ദി
ഒന്നാംമലരുകള്‍: നന്ദി ,ഒരായിരം നന്ദി: നന്ദി ,ഒരായിരം നന്ദി മാറംപിള്ളി എം ഇ എസ് കോളേജ് അദ്ധ്യാപകൻ ശ്രീ ഹാനീഫസാറിന്റെ പരിശീലനം നല്കി കുന്നത്തുനാട് എം `എൽ എ ശ്രീ വി പ...
നന്ദി ,ഒരായിരം നന്ദി
നന്ദി ,ഒരായിരം നന്ദി
മാറംപിള്ളി എം ഇ എസ് കോളേജ് അദ്ധ്യാപകൻ ശ്രീ ഹാനീഫസാറിന്റെ
പരിശീലനം നല്കി
കുന്നത്തുനാട് എം `എൽ എ ശ്രീ വി പി സജീന്ദ്രന്റെ വിദ്യാ ദീപ്തി സ്കൂൾ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി പ്രകാരം അനുവദി ച്ച ഡിജിറ്റൽ ലാന്ഗ്ജ് ലാബ് ...ഉത്ഘാടനവും സ്ക്കൂൾ വാരഷികവുമായി ബനധ പെട്ട് അവതരിപ്പിച്ച യോഗ സ്റ്റേജ് പ്രോഗ്രാം ചില ദൃശ്യങ്ങൾ.
യാതൊരു പ്രതിഫലവും വാങ്ങാതെ അദ്ദേഹം ഞങ്ങളുടെ കുട്ടികളോട് കാണിച്ച ഈ സ്നേഹത്തിനു നന്ദി ,ഒരായിരം നന്ദി.ഒപ്പം എം ഇ എസ് കോളേജ് പ്രിന്സിപാൾ Dr Biju ,മറ്റ്എം ഇ എസ് കോളേജ് അദ്ധ്യാപകഅനദ്ധ്യാപക സുഹൃത്തുക്കൾക്കും എൻറെ കുട്ടികളുടേയും എൻറെയും സ്‌കൂളിലെ ഓരോരുത്തരുടേയും പേരിലുളള നന്ദി . വാക്കുകളിൽ ഒതുക്കാനാകാത്ത നന്ദി !
Saturday, February 7, 2015
കുന്നത്തുനാട് എം `എൽ എ ശ്രീ വി പി സജീന്ദ്രന്റെ വിദ്യാ ദീപ്തി സ്കൂൾ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി പ്രകാരം അനുവദി ച്ച ഡിജിറ്റൽ ലാന്ഗ്ജ് ലാബ് ഉത്ഘാടന ചടങ്ങു
എം `എൽ എ ശ്രീ വി പി സജീന്ദ്രൻ ഉത്ഘാടനംനിർവഹിക്കുന്നു |
സ്വിച് ഓണ്‍ കർമം പെരുമ്പാവൂർ ഡി വൈ എസ് പി ശ്രീ കെ ഹരികൃഷ്ണൻ നിർവഹിക്കുന്നു |
| തലക്കെട്ട് ചേര്‍ക്കുക |
Thursday, January 22, 2015
ഒന്നാംമലരുകള്‍: ഊമകളി.
ഒന്നാംമലരുകള്‍: ഊമകളി.: ഊമകളി. രണ്ടു ദിവസമായ തൊണ്ട അടപ്പ് ഇന്ന് പൂർണ്ണ മായി . എനിക്ക് ശബ്ധം പൂർണമായി നഷ്ട്ടപ്പെട്ട ദിവസം .വല്ലാത്ത നിസഹായവസ്ഥ .എഴുതുകുത്തിലൂ...
Subscribe to:
Posts (Atom)





































