അക്കര പച്ച തേടിപോകും അമ്മമാരേ ,ഒരു നിമിഷം ഒന്നു തിരിഞ്ഞു നോക്കു .. ഈ അമ്മമനസുകൾ വായിക്കു . ...
പരന്നൊഴുകും കൈതപൂവിൻ പരിമളം ( ജി യു പി എസ് നോർത്ത് വാഴക്കുളം -കൈതപ്പൂ സ്കൂൾ മാഗസിൻ പേജുകൾ വിരിഞ്ഞുകൊണ്ടെയിരിക്കുന്നു .വരും ദിവസങ്ങളിലും )
കുഞ്ഞുതുമ്പികള്ക്ക് പാറിക്കളിക്കാനായി ഒരു മലര് വാടി . ഇപ്പോൾ ഞാൻ പ്രധമാധ്യപികയായ് പ്രവർത്തിക്കുന്ന Gove UPSchool നോർത്ത് വാഴക്കുളം സ്കൂൾ വിശേഷങ്ങളും കുട്ടികളുടെ സൃഷ്ട്ടികളും പങ്കുവക്കുന്നതിനായ് ഇനിമുതൽ ഈ ബ്ലോഗ് ഉപയോഗപ്പെടുത്തട്ടെ .എൻറെ കുഞ്ഞുങ്ങൾക്ക് പ്രോത്സാഹനം നൽകണേ .... എൻറെ കൊച്ചു വര്ണ്ണതുമ്പികള്ക്കായി വിരിയുന്ന ഈ ഒന്നാംമലരുകള്ക്ക് വര്ണ്ണഭംഗിപകരാനായി സഹകരിക്കുക
കഥാ / കവിതാ ശില്പശാലകളിലൂടെ കുട്ടികളുടെ രചനകൾ വികസിപ്പിക്കുന്നു |
എസ് എം സി അംഗം ശ്രി രാജീവ് എഡിറ്റിങ്ങിനു നേതൃത്വം നല്കുന്നു |
അദ്ധ്യാപിക മഞ്ജു |
പി റ്റി എ അംഗം സജിത |
തലക്കെട്ട് ചേഎം പി ടി എ അംഗം ടിൻറു |
പി ടി സി എം ഷീബ |
അൽപം ലഘുഭക്ഷണമായലൊ |
ഡി ടി പി ജോലികളിൽ |
എഡിറ്റിംഗ് |
ഡി ടി പി ജോലികളിൽ പി ടി എ പ്രസിഡന്റ് ശ്രി കെ പി മണി നേതൃത്വം നല്കുന്നു |
മാഗസിനിൽ ഉൾപ്പെടുത്താൻ വേണ്ടി കുട്ടികൾ ഞാനുമായി അഭിമുഖം നടത്തുന്നു . ഇത് അവർ എനിക്ക് തന്ന 'സർപ്രൈസ് 'ആണ് |
പരസ്പര വിലയിരുത്തൽ |
എം പി ടി എ ചെയർ പേഴ്സൻ മുഹ്സീന ഡി ടി പി ജോലികളിൽ നേതൃത്വം നല്കുന്നു |